Sorry, you need to enable JavaScript to visit this website.

കേരളത്തിൽ കോവിഡ് പരിശോധന നിരക്ക് കുറച്ചു

തിരുവനന്തപുരം- കേരളത്തിൽ കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു. ആർ.ടി.പി.സി.ആർ ടെസ്റ്റിന് 500 രൂപയും അന്റിജൻ ടെസ്റ്റിന് 325 രൂപയുമാണ് കുറച്ചത്. പുതിയ നിരക്ക് അനുസരിച്ച് ആർ.ടി.പി.സിആർ ടെസ്റ്റിന് 1500 രൂപയും ആന്റിജൻ ടെസ്റ്റിന് 300 രൂപയും ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയാണ്.
 

Latest News