തിരുവനന്തപുരം- കേരളത്തിൽ കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു. ആർ.ടി.പി.സി.ആർ ടെസ്റ്റിന് 500 രൂപയും അന്റിജൻ ടെസ്റ്റിന് 325 രൂപയുമാണ് കുറച്ചത്. പുതിയ നിരക്ക് അനുസരിച്ച് ആർ.ടി.പി.സിആർ ടെസ്റ്റിന് 1500 രൂപയും ആന്റിജൻ ടെസ്റ്റിന് 300 രൂപയും ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയാണ്.