തിരുവനന്തപുരം- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്കൂളുകള്‍ ഭാഗികമായി തുറന്നു. പത്ത്, 12 ക്ലാസുകളാണ് മുന്‍കരുതല്‍ നടപടികളോടെ ആരംഭിച്ചത്.
10, 12 ക്ലാസുകളിലെ കുട്ടികളുടെ സംശയനിവരണം മാത്രമാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടത്തുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.






