ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് നോർക്ക വഴി നിയമനം

തിരുവനന്തപുരം- ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്കൂളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം.  അധ്യാപക അനധ്യാപക പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ഏകദേശം  70,000 ത്തിനും 89,000 രൂപയ്ക്കിടയിൽ അടിസ്ഥാന ശമ്പളം . വിശദ   വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും  www.norkaroots.org  എന്ന വെബ്സൈറ്റ്  സന്ദർശിക്കുക . അവസാന തീയതി 2021 ജനുവരി  10  . കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ  1800  425 3939 ൽ ബന്ധപ്പെടാമെന്ന് നോർക്ക റൂട്ട്സ് പി.അർ.ഒ. സലിൻ മാങ്കുഴി അറിയിച്ചു.

Latest News