Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തമിഴ്‌നാട്ടിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നു

തിരുവനന്തപുരം- തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ള അല്ലൂരിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളാണെന്ന് സംശയിച്ചാണ് ദീപുവിനെയും സുഹൃത്തിനെയും ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദ്ദിച്ചത്.
 

Latest News