മസ്‌കത്ത്- രാജ്യവ്യാപകമായി കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഞായറഴ്ച ഒമാന്‍ തുടക്കം കുറിക്കും. ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍സഈദി ആദ്യമായി കൊറോണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കും.
വാക്‌സിനെടുക്കാന്‍ നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് വിഭാഗവും ചേര്‍ന്നാണ് പ്രോഗ്രാമിന് നേതൃത്വം നല്‍കിയത്. ബുധനാഴ്ച വാക്‌സിന്‍ എത്തുമെന്ന് ഒമാന്‍ അറിയിച്ചിരുന്നു.