വത്തിക്കാന്‍- പോപ്പ് ഫ്രാന്‍സിസ് വീണ്ടും മോഡലിന്റെ ബികിനി ചിത്രം ലൈക്ക് ചെയ്തുവെന്ന് പ്രചാരണം.
സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഇതുമായി ബന്ധപ്പെട്ട ട്വീറ്റ് വൈറലായിരിക്കുന്നത്.
ഒരു മാസം മുമ്പ് ബ്രസീലിയിന്‍ ബികിനി മോഡലിന്റെ ചിത്രം പോപ്പിന്റെ അക്കൗണ്ട് ലൈക്ക് ചെയ്തുവെന്ന വിവാദമുണ്ടായിരുന്നു. തുടര്‍ന്ന് വത്തിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തു.
പോപ്പിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് 75 ലക്ഷം ഫോളോവേഴ്സുണ്ട്.