Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജാതി ചോദിച്ചവന് വായടപ്പന്‍  മറുപടിയുമായി രചന 

തൃശൂര്‍-സിനിമാ സീരിയല്‍ അഭിനേത്രിയും അവതാരകയുടെ തിളങ്ങിയ രചന നാരായണന്‍കുട്ടി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടയില്‍ ഒരാള്‍ ജാതി എന്തെന്ന് ചോദ്യത്തിന് രചന നല്‍കിയമറുപടി ചര്‍ച്ചയാവുന്നു. ഇടവേളയില്‍ ആരാധകരുമായി ഇന്‍സ്റ്റഗ്രാം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു. ഒരു ജാതിവിഭാഗത്തിന്റെ പേര് പറഞ്ഞാണ്, രചന ആ വിഭാഗത്തിലാണോ എന്ന് ചോദ്യം ഉയര്‍ന്നത്. 'മനുഷ്യനായാണ് ജനിച്ചതും വളര്‍ന്നതുമെന്നാണ് രചന നല്‍കിയ മറുപടി'. രചനയുടെ മറുപടിക്ക് കയ്യടിക്കുവാണ് സോഷ്യല്‍ മീഡിയ.പ്രായം എത്രയെന്ന ചോദ്യത്തിന് ഗൂഗിള്‍ പറയുന്നത് 37 എന്നായിരുന്നു രചന കൊടുത്ത ഉത്തരം. തൃശ്ശിവപേരൂര്‍ ക്ലിപ്തമാണ് രചനയുടെ റിലീസ് ചെയ്ത ഏറ്റവും അടുത്ത ചിത്രം

Latest News