സുഹൃത്ത് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പരാതിയുമായി 40 കാരന്‍

അഹമ്മദാബാദ്- സുഹൃത്ത് പ്രകൃതിവിരുദ്ധ പീഡനനത്തിരയാക്കിയെന്നും മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നും ആരോപിച്ച് 40 കാരന്‍ പോലീസിനെ സമീപിച്ചു.

ഗുജറാത്തിലെ വസ്‌നയിലാണ് സംഭവം. കൂട്ടുകാരനോടൊപ്പം അയാളുടെ മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.


പരാതിക്കാരനെ എല്ലിസ്ബ്രിഡ്ജിലെ വി.എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

 

Latest News