അഹമ്മദാബാദ്- സുഹൃത്ത് പ്രകൃതിവിരുദ്ധ പീഡനനത്തിരയാക്കിയെന്നും മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നും ആരോപിച്ച് 40 കാരന് പോലീസിനെ സമീപിച്ചു.
ഗുജറാത്തിലെ വസ്നയിലാണ് സംഭവം. കൂട്ടുകാരനോടൊപ്പം അയാളുടെ മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.
പരാതിക്കാരനെ എല്ലിസ്ബ്രിഡ്ജിലെ വി.എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.






