ന്യൂദല്‍ഹി- തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മെച്ചപ്പെട്ട ജനവിധി സമ്മാനിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ.
ഇടതു, വലതു മുന്നണികളുടെ അഴിമതിയും വര്‍ഗീയതയും കാപട്യവും ഇനിയും തുറന്നു കാണിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.






