ദുബായില്‍ കെട്ടിടത്തില്‍നിന്ന് യുവാവ് വീണുമരിച്ചു

ദുബായ്- കെട്ടിടത്തിന് മുകളില്‍നിന്ന് വീണുമരിച്ച കുമ്മങ്കേ്ാട് സ്വദേശി ചാത്തോത്ത് അര്‍ജുന്റെ (23) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ദുബായില്‍ താമസ സ്ഥലത്തെ കെട്ടിടത്തിനു മുകളില്‍നിന്ന് വീണു മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മുകുന്ദന്റെയും കമലയുടെയും മകനാണ്. സഹോദരി: ഹര്‍ഷ. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു.

 

Tags

Latest News