ന്യൂദല്‍ഹി- രാജ്യത്ത് 26,382 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 99,32,548 ആയി.
3,32,002 മാത്രമാണ് ആക്ടീവ് കേസുകള്‍. 94,56,449 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 33,813 പോരാണ് ആശുപത്രികള്‍ വിട്ടത്.
കഴിഞ്ഞ ദിവസം 387 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 1,44,096 ആയി വര്‍ധിച്ചു.






