റാസല്‍ഖൈമയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങളില്‍ മാറ്റം

റാസല്‍ഖൈമ- ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ രാത്രി പരിശീലനം, 15 പരിശീലന ക്ലാസുകള്‍ തുടങ്ങിയവ നിര്‍ബന്ധമാക്കി റാസല്‍ ഖൈമ.

ട്രാഫിക് സുരക്ഷ മുന്‍നിര്‍ത്തിയുള്ള പുതിയ നിമയങ്ങള്‍ എല്ലാ അപേക്ഷകര്‍ക്കും ബാധകമാണെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രി.ഡോ.മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.

 

Latest News