മുംബൈ- മദ്യപിച്ച് വാഹനം ഓടിച്ച ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ് ശുക്ല ഒരാള മര്‍ദിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലായി.
സിദ്ധാര്‍ഥും അതുവഴി പോയവരും തമ്മില്‍ തര്‍ക്കിക്കുന്നതും വീഡിയോയിലുണ്ട്.
ശനിയാഴ്ച അര്‍ധ രാത്രി പിറന്നാള്‍ ആഘോഷിച്ച ശേഷമാണ് സംഭവം.
അതേസമയം, കത്തിയുമായി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നയാളെയാണ് വീഡിയോയില്‍ കാണുന്നതെന്ന് സിദ്ധാര്‍ഥ് അവകാശപ്പെട്ടു.






