Sorry, you need to enable JavaScript to visit this website.

മൂന്ന് സേനകളിലും സാന്നിധ്യമറിയിച്ച ഏക സൈനികന് നൂറാം പിറന്നാള്‍

ചണ്ഡീഗഢ്- റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലും ഇന്ത്യന്‍ നേവിയിലും ഇന്ത്യന്‍ ആര്‍മിയിലും സേവനമനുഷ്ടിച്ച റിട്ട. കേണല്‍ പ്രിതിപാല്‍ സിംഗ് ഗില്ലിന് നൂറാം പിറന്നാള്‍.
രണ്ടാം ലോക മഹായുദ്ധത്തിലും 1965 ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിലും പങ്കെടുത്ത യോദ്ധാവാണ് റിട്ട. കേണല്‍ പ്രിതിപാല്‍ സിംഗ്.
ഇനിയും നമുക്ക് പ്രചോദനം നല്‍കാന്‍ ആയുരാരോഗ്യങ്ങള്‍ നേരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആശംസിച്ചു.

 

Latest News