ഇന്ത്യയില്‍ ആക്ടീവ് കോവിഡ് കേസുകള്‍ നാലു ലക്ഷത്തില്‍ താഴെയായി

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ആക്ടീവ് കേസുകള്‍ നാല് ലക്ഷത്തില്‍ താഴെയെത്തി. 3,96,729 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

Latest News