ഷാരൂഖ് ഖാന്‍ പിറന്നാള്‍ ആഘോഷിച്ചു

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് പിറന്നാളാശംസ നേരാന്‍ മുംബൈയിലെ വസതിക്കു പുറത്തെത്തിയ ആരാധാകരെ നടന്‍ അഭിവാദ്യം ചെയ്യുന്നു. വ്യാഴാഴ്ച അദ്ദേഹത്തിന്റെ അന്‍പത്തിരണ്ടാം പിറന്നാളായിരുന്നു.

Latest News