ബോളിവുഡ് താരം രാഹുല്‍റോയി ആശുപത്രിയില്‍ 

മുംബൈ- മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ബോളിവുഡ് നടന്‍ രാഹുല്‍റോയിയെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഗിലില്‍ സിനിമാ ചിത്രീകരണത്തിനിടയിലാണ് താരത്തിന് മസ്തിഷ്‌കാഘാതമുണ്ടായത്. തൊണ്ണൂറുകള്‍ മുതല്‍ സിനിമ മേഖലയില്‍ സജീവമായിരുന്ന രാഹുല്‍ ആഷിഖി എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ മുഴുവന്‍ തരംഗം ഉണ്ടാക്കിയ നടന്‍ ആയിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഏറെ കുറെ മാറിനില്‍ക്കുന്ന രാഹുല്‍ കുറച്ച് സിനിമകളിലെ അഭിനയിച്ചിരുന്നുള്ളു

Latest News