Sorry, you need to enable JavaScript to visit this website.

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ  വിവാഹനിശ്ചയത്തിന് ലാലേട്ടനെത്തി 

കൊച്ചി- ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു.  അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തിയത്.  ചടങ്ങില്‍ ലാലേട്ടന്റെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായിരുന്നു.   ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോ: അനിഷയെ വിവാഹം ചെയ്യുന്നത് പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന്‍ ഡോ.എമില്‍ വിന്‍സന്റാണ്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

Latest News