കോഴിക്കോട്- മുക്കം പുല്‍പറമ്പിന് സമീപം കല്ലുമായി വന്ന മിനി ലോറി കിണറ്റിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്കേറ്റു. കയറ്റത്തില്‍ നിര്‍ത്തി കല്ല് ഇറക്കുന്നതിനിടെ വാഹനം ഉരുണ്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.