കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന അസം സ്വദേശി തൂങ്ങിമരിച്ച നിലയില്‍

കോട്ടയം - കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന അസം സ്വദേശി തൂങ്ങിമരിച്ച നിലയില്‍.

ലക്കികാന്ത് ബോറയാണ്(42) മരിച്ചത്. മൂന്നുദിവസം മുമ്പാണ് ബോറ കേരളത്തിലെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ കളത്തിപ്പടിയിലെ കേന്ദ്രത്തിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Latest News