Sorry, you need to enable JavaScript to visit this website.

പ്രചാരണത്തിനിടയിൽ സ്ഥാനാർഥിക്ക് കല്യാണവും 

വൈക്കം മറവൻതുരുത്ത് പഞ്ചായത്ത് 15-ാം വാർഡിലെ സ്ഥാനാർഥി ലാവണ്യയും വരൻ ശരത്തും വോട്ടഭ്യർഥിക്കുന്നു. 

കോട്ടയം- വൈക്കം മറവൻതുരുത്ത് പഞ്ചായത്തിലെ സ്ഥാനാർഥിക്ക് പ്രചാരണത്തിനിടയിൽ കല്യാണവും ഒത്തുവന്നു. വൈക്കം മറവൻതുരുത്ത് പഞ്ചായത്തിലെ 15-ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായ ലാവണ്യയാണ് ഓണത്തിനിടയിൽ പുട്ടു കച്ചവടം നടത്തിയത്. ഒരു വെടിക്ക് രണ്ടു പക്ഷിയെ വീഴ്ത്താനുള്ള ശ്രമത്തിൽ വിവാഹവും വരനേയും കൈക്കലാക്കിക്കഴിഞ്ഞു. വൈക്കം സ്വദേശി ശരത്താണ് വരൻ. അടുത്തത് തെരഞ്ഞെടുപ്പ് വിജയമാണ്. വിവാഹ വസ്ത്രത്തിൽ തന്നെ ലാവണ്യ അതിനുള്ള ഓട്ടവും തുടങ്ങിക്കഴിഞ്ഞു.
 

Latest News