കണ്ണുർ-മുസ്ലിം ലീഗ് പാർട്ടി തീരുമാനത്തിന് വിരുദ്ധമായി മാടായി ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ മത്സരിക്കുന്ന ടി.കെ.ഹമീദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന ലീഗ് കമ്മിറ്റിയുടെ നിർദേശാനുസരണം സസ്പെൻഡ് ചെയ്തതായി ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.