Sorry, you need to enable JavaScript to visit this website.

സ്ഥാനാർഥിയെ ലീഗ് സസ്‌പെന്റ് ചെയ്തു 

കണ്ണുർ-മുസ്‌ലിം ലീഗ് പാർട്ടി തീരുമാനത്തിന് വിരുദ്ധമായി മാടായി ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ മത്സരിക്കുന്ന  ടി.കെ.ഹമീദിനെ  പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന  ലീഗ് കമ്മിറ്റിയുടെ നിർദേശാനുസരണം സസ്‌പെൻഡ് ചെയ്തതായി ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.

Latest News