Sorry, you need to enable JavaScript to visit this website.

ജല്ലിക്കെട്ടിന് ഓസ്‌കാർ ഔദ്യോഗിക എൻട്രി

ന്യൂദൽഹി- ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഇന്ത്യയിൽനിന്ന് ഔദ്യോഗിക ഓസ്‌കാർ എൻട്രി. 
2011ന് ശേഷം ഔദ്യോഗിക എൻട്രിയാകുന്ന മലയാള സിനിമയാണ് ജല്ലിക്കട്ട്. 93-ാമത് അക്കാദമി അവാർഡിലേക്കാണ് സിനിമ പരിഗണിച്ചത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, സാന്റി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
 

Latest News