പുല്‍പ്പള്ളി-പെരിക്കല്ലൂര്‍ പാതിരിയില്‍ വൃദ്ധദമ്പതികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തി.
ചെങ്ങാഴശ്ശേരി കരുണാകരന്(80),ഭാര്യ സുമതി(77) എന്നിവരാണ് മരിച്ചത്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് ദമ്പതികളെ വീടിനു മുന്നില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ പ്രദേശവാസികള്‍ കണ്ടത്.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.കടബാധ്യതയും അവിവാഹിതയായ മകള്‍ സുശീലയുടെ രോഗവുമാണ് ദമ്പതികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാരുടെ അനുമാനം.
സുജാത,സുമിത്ര എന്നിവരാണ് മറ്റുമക്കള്‍.മരുമക്കള്‍:രവീന്






