Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജോസിനും ജോസഫിനും രണ്ടിലയില്ല; ചിഹ്നം മരവിപ്പിച്ചു

കൊച്ചി- കേരള കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില മരവിപ്പിച്ചു. ജോസ് വിഭാഗത്തിനും ജോസഫ് വിഭാഗത്തിനും രണ്ടില നൽകേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ജോസഫിന് ചെണ്ടയും ജോസിന് ടേബിൾ ഫാനും നൽകി.
 

Latest News