കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സമരം നടത്തുന്നത് ശരിയല്ല -പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം-കേരളത്തില്‍ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ന്യായീകരിച്ച് ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായ പി എസ് ശ്രീധരന്‍ പിള്ള. എല്ലാ സംസ്ഥാനത്തും അന്വേഷണം നടക്കുന്നുണ്ട്. നിയമത്തെ നിയമത്തിന്റെ വഴിയില്‍ വിടണം, ഇതിന്റെ പേരില്‍ തെരുവില്‍ തീര്‍ക്കുന്ന സമരങ്ങള്‍ ശരിയല്ല എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
 

Latest News