കണ്ണൂര്‍- കെ. സുധാകരന്‍ എം.പിയുടെ പി.എ കാപ്പാടന്‍ രമേശേന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ നിര്യാതനായി. ഇന്ന് രാവിലെയാണ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആന്‍ജിയോപ്ലാസ്റ്റിക്കു ശേഷം വീണ്ടും ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് മരണം.






