Sorry, you need to enable JavaScript to visit this website.

ബിനീഷ് വിവാദം; കോടിയേരി ഒഴിയേണ്ടതില്ല-സി.പി.എം കേന്ദ്ര കമ്മിറ്റി

ന്യൂദൽഹി- മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതിന്റെ പശ്ചാതലത്തിൽ കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിയേണ്ടതില്ലെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി. ബിനീഷിനെ സംരക്ഷിക്കാൻ പാർട്ടി രംഗത്തിറങ്ങില്ലെന്നും സ്വയം നിരപരാധിത്വം തെളിയിക്കട്ടെയെന്നും പാർട്ടി നിലപാട് സ്വീകരിച്ചു. കേസിന്റെ പേരിൽ കോടിയേരി ഒഴിയുന്നത് എതിരാളികളെ സഹായിക്കും. ബിനീഷിന്റെ പേരിൽ കോടിയേരിക്കെതിരെ നടക്കുന്ന പ്രചാരവേല ചെറുക്കാനും പാർട്ടി തീരുമാനിച്ചു. 

Latest News