സോണിയാ ഗാന്ധി ആശുപത്രിയിൽ

ന്യൂദൽഹി- കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിംലയിലായിരുന്ന സോണിയാ ഗാന്ധി അസുഖബാധിതയായതിനെ തുടർന്നാണ് പെട്ടെന്ന് ദൽഹിയിലെ ആശുപത്രിയിലേക്ക് മടങ്ങിയത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവർ നിരീക്ഷണത്തിലാണെന്നും ന്യൂദൽഹിയിൽ സർ ഗംഗാ റാം ഹോസ്പിറ്റലിലെ ഡോ. ഡി.എസ് റാണ പറഞ്ഞു.
 

Latest News