ബീജിംഗ്- കാമുകന്റെ ദാനശീലവും മഹാമനസ്കതയും പരിശോധിക്കാന്‍ കാമുകി ഹോട്ടലിലേക്ക് കൊണ്ടുവന്നത് 23 ബന്ധുക്കളെ.
എന്നാല്‍ ബില്‍ തക കണ്ട് ഞെട്ടിയ യുവാവ് സൂത്രത്തില്‍ രക്ഷപ്പെട്ടു. 2.18 ലക്ഷം രൂപയുടെ ബില്‍ യുവതിക്ക് തന്നെ അടക്കേണ്ടി വന്നു.
ഒടുവില്‍ രണ്ട് ടേബിളുകളിലെ തുക നല്കാന് കാമുകന് സമ്മതിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.