Sorry, you need to enable JavaScript to visit this website.

കോവിഡ്, സൗദിയിൽ 359 പുതിയ രോഗികൾ

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 359 പേർക്ക് കോവിഡ് ബാധിച്ചു. അതേസമയം, 370 പേർക്ക് രോഗമുക്തിയുണ്ടായി. 21 പേരാണ് മരിച്ചത്. മദീനയിലാണ് കൂടുതൽ രോഗികളുള്ളത്. 55 പേർ. റിയാദ്, 25, മക്ക 23 രോഗികളുമുണ്ടായി.

Tags

Latest News