Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിന്റെ ആരോഗ്യമേഖല പുഴുവരിച്ചുവെന്ന് പറയുന്നവരുടെ മനസുകളാണ് പുഴുവരിച്ചത്-മുഖ്യമന്ത്രി

തിരുവനന്തപുരം- കേരളത്തിന്റെ ആരോഗ്യമേഖലയെ പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസുകളാണ് പുഴുവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യവിദഗ്ധരാണ് എന്ന് പറഞ്ഞു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ശ്രമമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുവല്ല ലക്ഷ്യങ്ങളുമുണ്ടെങ്കിൽ അക്കാര്യം അങ്ങിനെ തന്നെ പറഞ്ഞോളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയെ പുഴുവരിച്ചുവെന്ന് നേരത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
 

Latest News