ന്യൂദല്‍ഹി- കോവിഡ് ബാധിച്ച് ഒരു ലക്ഷത്തിലേറെ പേര്‍ മരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ.
വിവിധ സംസ്ഥാനങ്ങളിലായി മഹാമാരി ജീവനെടുത്തവരുടെ എണ്ണം 1,00.842 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 79,476 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം കേസുകള്‍ 64,73,544 ആയി വര്‍ധിച്ചു.
54,27,706 പേര്‍ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട്. 9,44,996 ആണ് ആക്ടീവ് കേസുകള്‍.






