Sorry, you need to enable JavaScript to visit this website.

ഉഴിച്ചിലിന്റെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമം;മര്‍മ ചികിത്സകന്‍ അറസ്റ്റില്‍

മാനന്തവാടി-പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന  പരാതിയില്‍ പാരമ്പര്യ മര്‍മ ചികിത്സാകേന്ദ്രം ഉടമ അറസ്റ്റില്‍. ടൗണില്‍ ചികിത്സാലയം നടത്തുന്ന നാരോം വീട്ടില്‍ ബഷീര്‍ കുരിക്കളിനെയാണ്(60)പോക്‌സോ നിയമപ്രകാരം കേസെടുത്തു അറസ്റ്റു ചെയ്തത്.നടുവേദനയ്ക്കു ചികിത്സ തേടിയ പെണ്‍കുട്ടിയെ ഉഴിച്ചിലിന്റെ മറവില്‍ ബഷീര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

 

Latest News