കാട്ടൂർ -ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഭാര്യാ പിതാവും നെടുംപുര മഹല്ല് മുൻ പ്രസിഡണ്ടുമായ കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (86 ) നിര്യാതനായി.
ഖബറടക്കം ചൊവ്വ രാവിലെ 9 മണിക്ക് നെടുംപുര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല.
മരുമക്കൾ: എം.എ. യൂസഫലി , പരേതനായ ബഷീർ, സജന.






