ന്യൂദല്‍ഹി- രാജ്യത്ത് 86,961 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 54.87 ലക്ഷമായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1130 പേര്‍ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
54,87,581 കോവിഡ് കേസുകളില്‍ 10,03,299 ആണ് ആശുപത്രികളിലുള്ള സജീവ കേസുകള്‍. ബാക്കിയുള്ളവര്‍ രോഗമുക്തി നേടി.






