അബുദാബി- കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയില്‍ 809 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപോര്‍ട്ട് ചെയ്തു. 722 പേര്‍ കോവിഡ്–19 മുക്തരായതായതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍–10,326. ആകെ ആകെ മരണം–404. രാജ്യത്ത് ഇതുവരെ 85 ലക്ഷത്തോളം ലക്ഷം പേര്‍ക്ക് രോഗപരിശോധന നടത്തിയതായി അധികൃതര്‍ പറഞ്ഞു.