ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 52 ലക്ഷം കടന്നു; 41 ലക്ഷം രോഗമുക്തി

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 52,14,677 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണസംഖ്യ 84,372 ആയി.


ഇതുവരെ 41,12,551 പേരാണ് രോഗം ഭേദമായി ആശുപത്രികള്‍ വിട്ടത്. നിലവില്‍ 10,17,754 ആണ് ആക്ടീവ് കേസുകളെന്നും മന്ത്രാലയം വെളിപ്പെടുത്തി.

 

Latest News