പ്രതിദിനം ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 97,570 പുതിയ കോവിഡ് കേസുകള്‍, 1201 മരണം

ന്യൂദല്‍ഹി- ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനിടെ 97,570 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 1,201 പേര്‍ മരിച്ചു. ഇന്ത്യയില്‍ 46.59 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. ഇവരില്‍ 77,472 പേര്‍ മരിച്ചു. 36 ലക്ഷം പേര്‍ സുഖം പ്രാപിച്ചു. ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 9.58 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
 

Latest News