Sorry, you need to enable JavaScript to visit this website.

ആന അലറലോടലറല്‍


വിനീത് ശ്രീനിവാസന്‍, അനു സിത്താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആന അലറലോടലറലി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി.
 
നവാഗതനായ ദിലീപ് മേറേ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, വിജയരാഘവന്‍, ശ്രീജിത് രവി, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, ഹരീഷ് കണാരന്‍, മാമുക്കോയ, സാജു കൊടിയന്‍, വിശാഖ്, തെസ്നിഖാന്‍, പ്രിയങ്ക, മഞ്ജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ, സംഭാഷണം: ശരത്ബാലന്‍. ഗാനങ്ങള്‍: മനു മഞ്ജിത്, വിനീത് ശ്രീനിവാസന്‍. സംഗീതം: ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം: ദീപു എസ് ഉണ്ണി. പോയട്രി ഫിലിം ഹൗസിന്റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
 
 
 

Latest News