തലശ്ശേരിയില്‍ സ്‌ഫോടനം, മൂന്നു പേര്‍ക്ക് പരിക്ക്

തലശ്ശേരി- കതിരൂര്‍ പൊന്ന്യം ചുളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് ഗുരതര പരിക്ക്. ആളൊഴിഞ്ഞ ഷെഡില്‍ ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് സംശയിക്കപ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഒരാളുടെ നിലഗുരുതരമാണ്. സംഭവ സ്ഥലത്തു നിന്ന് 15 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. പരിക്കേറ്റവര്‍ സിപിഎം പ്രവര്‍ത്തകരാണ്.

Latest News