കണ്ണൂർ- വിഷം അകത്ത് ചെന്ന് കണ്ണൂരിൽ മൂന്നു വയസുകാരി മരിച്ചു. പയ്യാവൂർ ചുണ്ടക്കാട്ടിൽ അനീഷ്-സ്വപ്ന ദമ്പതികളുടെ മകൾ അൻസിലയാണ് മരിച്ചത്. അമ്മ സ്വപ്നയെയും മൂത്ത സഹോദരിയെയും ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.