ബഹ്‌റൈനില്‍ 353 കോവിഡ് കേസുകള്‍കൂടി സ്ഥിരീകരിച്ചു

മനാമ - ബഹ്‌റൈനില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചത് 353 കോവിഡ് കേസുകള്‍. ഇതില്‍ 132 പേര്‍ വിദേശികളാണ്. 350 പേര്‍ക്ക് രോഗമുക്തി കൈവരികയും ചെയ്തു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 179 ആയി. 24 മണിക്കൂറിനിടെ 11,018 കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടന്നു. 3,496 ആക്ടീവ് കേസുകളില്‍ 37 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതായും ആരോഗ്യ വിഭാഗം അറിയിച്ചു.

 

Latest News