Sorry, you need to enable JavaScript to visit this website.

ഹിജ്‌റ വര്‍ഷാരംഭം 23ന് -യു.എ.ഇ

ദുബായ്- പുതിയ ഹിജ്‌റ വര്‍ഷത്തിന് ഓഗസ്റ്റ് 23 ന് തുടക്കമാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ്.എ.എച്ച്.ആര്‍) അറിയിച്ചു. മുഹറം ഒന്ന് യു.എ.ഇയില്‍ പൊതുഅവധിയായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അന്നേദിവസം, സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.

 

Latest News