Sorry, you need to enable JavaScript to visit this website.

നജ്‌റാനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

നജ്‌റാൻ- പത്തനംതിട്ട വടശ്ശേരി സ്വദേശി അരുൺ നിവാസിൽ ഹരിദാസിനെ (55) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.25 വർഷമായി നജ്‌റാൻ അദനിൽ ഇലക്ട്രീഷനായി ജോലി ചെയ്തു വരികയായിരുന്നു. ഓമനയാണു ഭാര്യ. മക്കൾ: അനീഷ്,അരുൺ. മൃതദേഹം നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.  ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ മെമ്പർ അനിൽ രാമചന്ദ്രന്റെ നേതൃത്വത്തിൽ തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

         

 

Latest News