Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ചില മാധ്യമങ്ങളുടേത് നിന്ദ്യമായ രീതി-മുഖ്യമന്ത്രി

തിരുവനന്തപുരം- കേരളത്തിൽ ചില മാധ്യമപ്രവർത്തകർ നിന്ദ്യമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെയും തന്റെ ഓഫീസിനെയും സംശയത്തിന്റെ നിഴലിൽ നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും വൈകാതെ മുഴുവൻ സത്യങ്ങളും പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണക്കടത്തിൽ ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നത് എന്ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില പ്രത്യേക ലക്ഷ്യത്തോടെയാണ് മാധ്യമങ്ങൾ പെരുമാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News