Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിൽ 1251 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം- കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1251 പേർക്ക് കോവിഡ് ബാധിച്ചു. ഇതിൽ 1061 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.  74 പേരുടെ ഉറവിടം അറിയില്ല. 814 പേർക്ക് 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായി.

 

Latest News